obit

ചേർത്തല: ഭാഗവതാചാര്യൻ വെച്ചൂർ വടക്കേമഠം കൈതാരം കൃഷ്ണയ്യർ (82) മുംബയിൽ നിര്യാതനായി.ഭാര്യ: രാധ എസ്.കൃഷ്ണൻ. മക്കൾ: കെ.സുധാകരൻ,കെ.സുമ്പരാമൻ. മരുമക്കൾ: സംഗീത,സീത.