ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് 10-ാം വാർഡ് പുതുപ്പറമ്പിൽ പരേതനായ പരമേശ്വരക്കുറുപ്പിന്റെ ഭാര്യ സരോജിനിയമ്മ (91) നിര്യാതയായി.മക്കൾ:രാമചന്ദ്രൻ (അഭയൻ),സരസ്വതി.മരുമക്കൾ: രാമചന്ദ്രപ്പണിക്കർ, ഓമന.