ചേർത്തല: കുത്തിയതോട് പഞ്ചായത്ത് 12-ാം വാർഡ് തുറവൂർ നികർത്തിൽ പരേതനായ ദാമോദരന്റെ ഭാര്യ ഗൗരി (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന്. മക്കൾ: രത്‌നമ്മ, കോമള, ശാരദ, അശോകൻ, രമണൻ, പരേതനായ ഹർഷൻ. മരുമക്കൾ: ഷൺമുഖൻ, ലിജിമോൾ, വൃന്ദ, പരേതരായ ഗോപി, ശശി.