ആലപ്പുഴ: മാരാരിക്കുളം തെക്ക്, ആര്യാട്, പുന്നപ്ര, മണ്ണഞ്ചേരി, അമ്പലപ്പുഴ പഞ്ചായത്തുകളിലേയും ആലപ്പുഴ നഗരസഭ പ്രദേശത്തുള്ളവരുടെയും മേയ്, ജൂൺ മാസങ്ങളിലെ കയർ തൊഴിലാളി പെൻഷൻ വിതരണം ആരംഭിച്ചു.