ആലപ്പുഴ: നഗരത്തിൽ ആയുർവേദ ഹോസ്പിറ്റൽ മുതൽ ഇർഷാദ് മുസ്ലിം പള്ളി വരെയുള്ള ഭാഗത്ത് ഓടയുടെ നിർമ്മാണം നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം നാളെ മുതൽ ഭാഗികമായി നിരോധിച്ചു.