ആലപ്പുഴ: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കാർത്തികപ്പള്ളിയിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ കേരള സർവകലാശാലയുടെ ഡിഗ്രി കോഴ്‌സുകളായ ബി.ബി.എ, ബി.സി.എ, ബി.കോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് എന്നിവയിലേക്ക് പ്രവേശനത്തിന് ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷിക്കാം.