ആലപ്പുഴ : തകഴി ഗ്രാമപഞ്ചായത്ത് കേളമംഗലം ഏഴാം വാർഡിൽ ട്രോൾ കേളമംഗലം എന്ന യുവാക്കളുടെ ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ കേളമംഗലം ബിവറേജസ് ഷോപ്പ്,അമ്പലങ്ങൾ,പള്ളി,ബസ് സ്റ്റോപ്പ്,റേഷൻകട,പലചരക്കുകട,മീൻകട എന്നിവയിൽ അണുനശികരണം നടത്തി..വാർഡ് മെമ്പർ ജെസി ജെയിംസ്,ജസ്റ്റിൻ പൂമംഗലം,വികാസ് ദേവൻ,അർജുൻ മോഹൻ,അജിത്ത് അപ്പു,വൈശാഖ് സതീശൻ ,ജിത്തു സേവ്യർ ,അഭിരാജ്,മോനിച്ചൻ പൂമംഗലം ,സുബിൻ.പി ,ബിനീഷ്.യു ,സജിൻ,ബിബിൻബാബു എന്നിവർ നേതൃത്വം നൽകി.