ayisha-umma

ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് 7-ാം വാർഡ് അമ്പനാകുളങ്ങര തുരുത്തിയിൽ പരേതനായ അബ്ദുൾ അസീസിന്റെ ഭാര്യ ഐഷ ഉമ്മ (78) നിര്യാതയായി.മക്കൾ: ജുമൈലത്ത്,ബഷീർ,അഹമ്മദ്,നാസർ, ഷെരീഫ് മുസ‌ലിയാർ,പരേതനായ പരീത് കുഞ്ഞ്.മരുമക്കൾ:ഹംസക്കോയ,അലിമത്ത് ബീവി,ആബിദ,റംല,ജാസ്മി,സജി.