പൂച്ചാക്കൽ: തൈക്കാട്ടുശേരി എ
പൂച്ചാക്കൽ: തൈക്കാട്ടുശേരി എസ്.എം.എസ്.ജെ. ഹൈസ്കൂളിലെ പത്ത് കുട്ടികൾക്ക് ഓൺലൈൻ പoനത്തിനായി നൽകിയ ടെലിവിഷൻ സെറ്റുകളുടെ വിതരണം മുൻ ഡി.ജി.പി. ഹോർമിസ് തരകൻ നിർവഹിച്ചു.
സ്.എം.എസ്.ജെ. ഹൈസ്കൂളിലെ പത്ത് കുട്ടികൾക്ക് ഓൺലൈൻ പoനത്തിനായി നൽകിയ ടെലിവിഷൻ സെറ്റുകളുടെ വിതരണം മുൻ ഡി.ജി.പി. ഹോർമിസ് തരകൻ നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ.ജോസഫ് പാറപ്പുറം, ഫാ.ജേക്കബ്ബ് കച്ചപ്പള്ളി, ഹെഡ്മാസ്റ്റർ എബ്രഹാം ജോസഫ്, പി.ടി.എ.പ്രസിഡന്റ് കെ.എ. ബാബു, ജോൺ കൊല്ലംപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.