ആലപ്പുഴ : എസ്.ഡി കോളേജിൽ ബിരുദതലത്തിൽ മാനേജ്മെന്റ് ക്വാട്ടയിലെ സീറ്റിലേയ്ക്കുള്ള പ്രവേശനത്തിന്റെ അപേക്ഷ ഇന്ന് മുതൽ ഓൺലൈനിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് www.sdcollege.in സന്ദർശിക്കുക. ഫോൺ: 0477 2230220, 9895053199