കറ്റാനം: ഇന്ദിരാ സാംസ്‌കാരിക വേദിയുടെ ഇരുപത്തി അഞ്ചാം ജന്മ ദിനം ആചരിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി കോശി എം കോശി ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ്‌ ടി.ടി സജീവൻ , കട്ടച്ചിറ ബൈജു ജി, ഗോപാല കൃഷ്ണൻ, സുനിൽ പൊന്നലയം, സുറുമി സാഹുൽ, എസ് നന്ദകുമാർ, സൽമാൻ പോന്നേറ്റിൽ, വിഷ്ണു സജീവൻ, അൻവർ മണ്ണാറ, ശ്യം ലാൽ വേണു. പ മധു. രാജൻ. ബോബി വർഗീസ് രജനി ബാബു എന്നിവർ സംസാരിച്ചു.