മാവേലിക്കര: റിട്ട.സബ് കോടതി ശിരസ്തദാർ മാവേലിക്കര കോട്ടയ്ക്കകം ബീന നിവാസിൽ പി.ഹൗലത്ത് ബീവി (85) നിര്യാതയായി. കമ്മ്യൂണിസ്റ്റ് വിദ്യാർത്ഥി സംഘടന, എൻ.ജി.ഒ യൂണിയൻ, ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃസ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജെ.എസ്.എസ് മുൻ ജില്ലാ പ്രസിഡന്റായിരുന്നു. മകൾ: അഡ്വ.ബീന എം.സുലൈമാൻ (മുൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ. മരുമകൻ: അഡ്വ.സാം വർഗീസ്.