തുറവൂർ: കുത്തിയതോട് ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിയിലേക്ക്, ഭൂമിയുള്ള ഭവനരഹിതർക്കും ഭൂരഹിത ഭവന രഹിതർക്കും 14 വരെ ഓൺലൈനിലൂടെ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ ലൈഫ് മിഷൻ വെബ്സൈറ്റിൽ നിന്നും പഞ്ചായത്ത് ഓഫീസിൽ നിന്നും ലഭിക്കും.