അമ്പലപ്പുഴ: തകഴി ചിറയകം വീട്ടിൽ കെ.രാമചന്ദ്രക്കുറുപ്പ് (78) നിര്യാതനായി. ഭാര്യ : അമ്മിണിയമ്മ. മക്കൾ:ആശ, അശോകൻ, അജിത്ത്. മരുമക്കൾ: മധു, ജ്യോതി ലക്ഷ്മി, രശ്മി. സഞ്ചയനം 8 ന് രാവിലെ 10.30 ന്.