saradamma

തലവടി: മാണത്താറ രാമവർമ്മപുരത്ത് പരേതനായ ഗോപിനാഥൻ പിള്ളയുടെ ഭാര്യ കെ. ശാരദാമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9-ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ കണ്ണൻ, റാണി, സായ്. മരുമക്കൾ: ഉഷ, വിജയകുമാർ, മഞ്ജു.