പച്ച: തൈപ്പറമ്പിലായ പടിഞ്ഞാറേ കാട്ടുങ്കൽ പരേതനായ മാത്തൻ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (അമ്മിണിക്കുട്ടി-84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10-ന് പച്ച-ചെക്കിടിക്കാട് ലൂർദ്ദ്മാത പള്ളിയിൽ. മക്കൾ: മാത്യു കെ.ജെ., മോളിക്കുട്ടി, സെബാസ്റ്റ്യൻ ജോസഫ്, മേഴ്‌സി, മനോന്മണി, സിസ്റ്റർ സലോമി ജോസഫ് (എസ്.എച്ച് കോൺവെന്റ് അസാം), മനോജ് കെ. ജോസഫ് (ആർമി). മരുമക്കൾ: എൽസമ്മ, ജോയിച്ചൻ, സാലിമ്മ, ജോസഫ്, ജിജി മാത്യു, ജോസ്‌നി.