ഹരിപ്പാട്: സമംഗ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആർ.ശങ്കർ സ്മാരക സമംഗ സ്കോളർഷിപ്പ് എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയനിലെ 340 ആം നമ്പർ ശാഖയിലെ അഭിജിത്തിന് യുവ വ്യവസായി അനിൽകുമാർ സമ്മാനിച്ചു. ശാഖ സെക്രട്ടറി ശശി, ട്രസ്റ്റ് പ്രസിഡന്റ് ജിതിൻ ചന്ദ്രൻ, ട്രസ്റ്റ് അംഗങ്ങളായ മിഥുൻ, പ്രസാദ്, അക്ഷയ് ഓമനക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.