ഭഗവതിപ്പടി: മേനാമ്പള്ളി ഹൈന്ദവ കരയോഗം മുൻ സെക്രട്ടറി മേനാമ്പള്ളി കെങ്കേമത്ത് വി.രവി(54) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: ബിന്ദു. മക്കൾ: കൃഷ്ണ, വിഷ്ണുപ്രിയ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.