obituary

ചേർത്തല:വിശ്വകർമ്മ സർവീസ് സൊസൈ​റ്റി മുൻ താലൂക്ക് പ്രസിഡന്റ് വയലാർ പഞ്ചായത്ത് ഒന്നാം വാർഡിൽ വടക്കേ ഇടയത്ത് വീട്ടിൽ ഡി.ബാഹുലേയൻ(76)നിര്യാതനായി.ഭാര്യ:ഓമന.മക്കൾ:ലിനി,ലിജിത്ത്,അജിത്ത്.മരുമക്കൾ:ജി.മധു,ശാരി,താര.