ചേർത്തല:അർത്തുങ്കൽ ഏലശ്ശേരിൽ പരേതനായ ജോർജിന്റെ ഭാര്യ റീത്താമ്മ(76)നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11ന് അർത്തുങ്കൽ സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ.മക്കൾ:മേരി, എ.ജി.ആന്റണി,എ.ജി.സെബാസ്റ്റ്യൻ,മിനി.മരുമക്കൾ:സെബാസ്റ്റ്യൻ,ജാൻസി ആന്റണി,ഹെലൻ.എം.ജെ.ഷാജി ജോസഫ്.