obituary

ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 4ാം വാർഡ് കട്ടച്ചിറ കയർ സൊസൈ​റ്റിക്ക് സമീപം ചള്ളിച്ചിറയിൽ പരേതനായ നാരായണന്റെ ഭാര്യ നാരായണി (90)നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.മക്കൾ : ശിവദാസൻ,തിലകപ്പൻ,ചന്ദ്രപ്പൻ,അജിത.മരുമക്കൾ:ശോഭന,രാധാമണി,കനകമ്മ,വിജയൻ.