ആലപ്പുഴ: പെരുമ്പളം പഞ്ചായത്തിലെ ഒമ്പതാം വാർഡ് കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു. തുറവൂർ ഗ്രാമപഞ്ചായത്ത് വാർഡ് 8, എഴുപുന്ന പഞ്ചായത്ത് വാർഡ് 16, തഴക്കര പഞ്ചായത്ത് വാർഡ് 21എന്നിവയെ കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.