തെക്കേക്കര: ഉമ്പർനാട് പല്ലാട്ടുതറയിൽ ശിവദാസൻ(88) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: സുഗതകുമാരി, അജിത് കുമാർ, അശോക് കുമാർ, അനിത ശിവരാജൻ. മരുമക്കൾ: തങ്കച്ചൻ, ബിന്ദു, ശിവരാജൻ. സഞ്ചയനം 6 ന് രാവിലെ 8 ന്.