gouri

ആലപ്പുഴ: കളപ്പുര വാർഡ് പുളിമൂട്ടിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ ഗൗരി (95) നിര്യാതയായി. മക്കൾ: സുഗുണൻ, ബാബു, രാധാമണി, സുരേഷ്, ഭാസുര, ബിന്ദു. മരുമക്കൾ: രത്നമ്മ, മണി, പരേതനായ ഗോപി, ഗീത, പ്രകാശൻ, ഷാജി.