മാന്നാർ : എസ്. എൻ. ഡി. പി യോഗം പാണ്ടനാട് 1881ാം നമ്പർ ശാഖാംഗം വന്മഴി കുബ്രമണ്ണിൽ വീട്ടിൽ അപ്പു (58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ : ലീല. മകൾ : സൗമ്യ. മരുമകൻ : രഞ്ജിത്.