വികസനപാതയിൽ മുന്നേറുന്ന കരീലക്കുളങ്ങരയിലെ ആലപ്പുഴ സഹകരണ സ്പിന്നിംഗ് മില്ലിൽ നൂൽ ഉത്പാദനത്തിനൊപ്പം കാർഷിക വിപ്ളവത്തിനും തയ്യാറെടുക്കുകയാണ് ജീവനക്കാരും മാനേജ്മെന്റും. കേൾക്കാം അവരുടെ വിജയക്കഥ