ഹിരോഷിമ ദിനത്തിൽ സ്മരണാജ്ഞലിയായി വർണ കടലാസുകൾ കൊണ്ട് ആയിരം സഡാക്കോ കൊക്കുകൾ നിർമ്മിച്ച കെ. ശിവകുമാർ. പുന്നപ്ര എം.ഇ.എസ്.സ്കൂളിൽ അദ്ധ്യാപകനാണ്. ഭാര്യ ദർശനയുടെയും മകൾ പത്മശ്രീയുടെയും പിന്തുണയോ
ടെയായിരുന്നു നിർമ്മാണം
ക്യാമറ റിപ്പോർട്ട്.അനീഷ് ശിവൻ