ലോക്ക് ഡൗണിനെ തുടർന്ന് അടഞ്ഞു കിടന്ന ജിംനേഷ്യങ്ങൾ തുറന്നു. ബോഡി ബിൽഡിംഗ് താരങ്ങൾക്കാണ് ഇത് കൂടുതൽ അനുഗ്രഹമായത് .കാണാം ജിമ്മന്മാരുടെ വിശേഷങ്ങൾ
വീഡിയോ- അനീഷ് ശിവൻ