പുതിയവിള : റിട്ട. കെ.എസ്.ആർ.ടി.സി. ഡ്രൈവർ ജയഭവനത്തിൽ എൻ.പ്രഭാകരൻ (75) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ദീപക്, ജയകുമാർ. മരുമക്കൾ : ലിമിനി, ശോഭന. ആദ്യകാല കമ്മ്യൂണിസ്റ്റ് സംഘാടകൻ ഉമ്മാശ്ശേരി മാധവന്റെ മരുമകനാണ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്