അരൂർ:എഴുപുന്ന പഞ്ചായത്ത് പതിനാലാം വാർഡ് കുമരംചിറ വീട്ടിൽ ഔസേഫ് മറിയം (അന്നമ്മ - 79) നിര്യാതയായി. മക്കൾ: മേരി, തങ്കച്ചൻ (കോൺഗ്രസ് എഴുപുന്ന വെസ്റ്റ് മണ്ഡലം ജനറൽ സെക്രട്ടറി),ജാൻസി. മരുമക്കൾ: വക്കച്ചൻ, ലിസി ,വിൻസന്റ്.