ഹരിപ്പാട്: മുട്ടം വാലുപറമ്പിൽ പരേതനായ കോയാക്കുട്ടിയുടെ മകൻ ഷാഹുൽ ഹമീദ് (പപ്പാജി 74) നിര്യാതനായി. ഭാര്യ: റഹ്മത്ത് ബീവി. മക്കൾ: ഷാനവാസ് ,പരേതനായ ഷിഹാബുദീൻ. മരുമക്കൾ: ഖൈറുന്നിസ, ലൈലാബീവി.