എടത്വ: കുന്തിരിക്കൽ ചാമക്കളത്തിൽ സി.എസ്. ജോസഫ് കുഞ്ഞ് (80) ഡൽഹിയിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ മേഴ്‌സി ജോസഫ് . മക്കൾ: ബിനോയി, ബിജു, ബെറ്റി. മരുമക്കൾ: ബിജി, സാന്റി, ജിജി.