indiramma

കുട്ടനാട്: ഡി.സി.സി ജനറൽ സെക്രട്ടറിയും യു.ഡി.എഫ് കുട്ടനാട് മണ്ഡലം കൺവീനറുമായ കെ.ഗോപകുമാറിന്റെ മാതാവും നീലമ്പേരൂർ നാരകത്ര ശാരദാലയത്തിൽ പരേതനായ കെ.പി.കൃഷ്ണപിള്ളയുടെ പത്‌നിയുമായ ഡി.ഇന്ദിരാമ്മ(83) നിര്യാതയായി. മറ്റ് മക്കൾ: ശാന്തിമയിദേവി, കെവേണുഗോപാൽ, കെ അനിൽകുമാർ, കെസുരേഷ്‌കുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 10ന്.