പൂച്ചാക്കൽ: നേരെകടവ് ഫെറി ജെട്ടി പരിസരത്ത് കൊവിഡ്‌ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്നലെ മുതൽ മാക്കേകടവ് -നേരെ കടവ് ഫെറി സർവ്വീസ് നിർത്തിവെച്ചു.