ആലപ്പുഴ: ജില്ലയുടെ തീരപ്രദേശത്ത് മത്സ്യബന്ധനത്തിനും വിപണനത്തിനും ഏർപ്പെടുത്തിയിരുന്ന നിരോധനം ഇന്ന് രാത്രി 12 മണിവരെ നീട്ടിയതായി ജില്ലാ കളക്ടർ അറിയിച്ചു.