മാവേലിക്കര: കല്ലുമല കല്ലുകടവിൽ പരേതനായ പ്രഭാകരന്റെ ഭാര്യ ഭാർഗവി (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ : സുരേന്ദ്രൻ, രാജേന്ദ്രൻ, ഹരിദാസൻ, രാമദാസ്. മരുമക്കൾ: പുഷ്പ, സുമതി, ലത, മിനി.