usha-a

മാവേലിക്കര: വരേണിക്കൽ തെക്കേ തയ്യിൽ പരേതരായ കൃഷ്ണന്റേയും അമ്മിണിയുടെയും മകൾ ഉഷ (53) നിര്യാതയായി. വരേണിക്കൽ ബ്രദറൺ സഭാംഗമായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 3.30 ന് വീട്ടുവളപ്പിൽ..സഹോദരങ്ങൾ : സുമ ഗംഗാധരൻ, അനിത കൃഷ്ണൻകുട്ടി