കുറത്തികാട്: മാലിമേൽ പുത്തൻവീട്ടിൽ കെ.ജി.തോമസിന്റെയും ഗ്രേസി ബേബിയുടെയും മകളും നൈനാൻ കെ.വർക്കിയുടെ ഭാര്യയുമായ റാണി നൈനാൻ(65) മുംബയിൽ നിര്യാതയായി. മക്കൾ: റീന, റോഷൻ. മരുമകൻ: പ്രജീഷ്.