ചേത്തല:കേരള വാട്ടർ അതോറിറ്റി കരാറുകാർ ആഗസ്റ്റ് ഒന്നുമുതൽ ജലവിതരണവുമായി ബന്ധപ്പെട്ട് എല്ലാ അറ്റകുറ്റപണികളും നിർത്തിവെച്ച് സമരം ആരംഭിച്ചതായി കേരള വാട്ടർ അതോറിറ്റി കോൺട്രാക്റ്റേഴ്സ് അസോസിയേഷൻ അറിയിച്ചു.16 മാസമായി പേയ്മെന്റ് ലഭിക്കുന്നില്ലെന്നും തുക ലഭിക്കുന്നതുവരെ സമരം തുടരുമെന്നും കരാറുകാർ അറിയിച്ചു.