ചേർത്തല: ചേർത്തല മുട്ടം മാർക്കറ്റിലെ വ്യാപാരി നഗരസഭ 24ാം വാർഡ് കുന്നുംപുറത്ത് കെ.സി.തോമസ് (തോമാകുഞ്ഞ്-72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ചേർത്തല സെന്റ് മാർട്ടിൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ജയിംസ്,അനിൽ,ജോജോ,മാർട്ടിൻ.മരുമക്കൾ: നിത ജയിംസ്, ആഷ്‌നജോജോ.