obituary

ചേർത്തല:വയലാർ പഞ്ചായത്ത് 9-ാം വാർഡ് കുഴുപ്പള്ളിൽ വേലായുധൻ(84)നിര്യാതനായി.ഭാര്യ:പരേതയായ നളിനി.മക്കൾ:സജീവ്,പ്രദീപ്,സുഭാഷ്(ഐ.ടി.ഐ ഏറ്റുമാനൂർ).മരുമക്കൾ:ബിന്ദു,സുമ,നിഷ.