ആലപ്പുഴ: ആർ.വൈ.എഫ് ദേശീയ ജോയിന്റ് സെക്രട്ടറിയും ആർ.എസ്.പി ജില്ലാ കമ്മിറ്റിയംഗവുമായ ചെന്നിത്തല ദേവാർച്ചനയിൽ ജി. പ്രിയദേവ് (49) നിര്യാതനായി. ജനസംഘം മുൻനേതാവ് ചെന്നിത്തല ഗോപാലകൃഷ്ണൻ നായരുടെ മകനാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: നിഷ (കോ-ഓപ്പറേറ്റീവ് ബാങ്ക് ,പുലിയൂർ) . മക്കൾ : ദേവാനന്ദ് , ദേവീ നന്ദന