കായംകുളം: ഗോവിന്ദമുട്ടം വടക്ക് കൊച്ചുമുറി ഡി.എസ്.വി ഭവനത്തിൽ പരേതനായ പപ്പുവിന്റെ ഭാര്യ കെ ദേവയാനി (88) നിര്യാതയായി. മക്കൾ: പി വിജയൻ, പരേതനായ പി സോമനാഥൻ. മരുമക്കൾ: സുശീല, വിജയമ്മ. സഞ്ചയനം ശനിയാഴ്ച രാവിലെ 7 ന്.