എടത്വ: പാണ്ടങ്കരി കണ്ടത്തിൽപറമ്പിൽ (പാണ്ടിയിൽ) കൊച്ചുമോൻ ജോസഫിന്റെ (ക്‌ളാരീസ് സ്റ്റോഴ്‌സ്, ചമ്പക്കുളം) മകൾ സോണിയ ജോസഫ് (19) നിര്യാതയായി. മാതാവ്: കൊച്ചുമോൾ ജോസഫ്. സഹോദരൻ: സോജോ (വിദ്യാർത്ഥി ജോർജിയൻ പബ്‌ളിക് സ്‌കൂൾ, എടത്വ)