കായംകുളം: പത്തിയൂർ അയ്യാത്ത് സരസൻ (എക്സ് സർവ്വീസ്,74 ) നിര്യാതനായി. ഭാര്യ:സുഷമ .മക്കൾ:ആശ,നിഷ. മരുമക്കൾ: അനിൽ, സാബു.സഞ്ചയനം 10 ന്.രാവിലെ 8ന്.