obituary

ചേർത്തല:മുനിസിപ്പൽ പത്താം വാർഡിൽ മുക്കുവൻ പറമ്പിൽ ഗോപി (80) നിര്യാതനായി.ഭാര്യ: ഭവാനി. മക്കൾ: ശിവദാസൻ, മിനി, സിനി, അമ്പിളി. മരുമക്കൾ: ഉഷ, അജയൻ, സുനിൽ,പരേതനായ ജയൻ.