ചേർത്തല:അഖിലഭാരതീയ ഭാഗവത സത്രസമിതി പ്രസിഡന്റ് എം.കെ.കുട്ടപ്പമേനോന്റെ നിര്യാണത്തിൽ സത്രസമിതിയോഗം അനുശോചിച്ചു.കാൽനൂ​റ്റാണ്ടുകാലമായി ഭാഗവത പ്രചാരകനായി പ്രവർത്തിച്ച വ്യക്തിത്വത്തെയാണ് നഷ്ടമായിരിക്കുന്നതെന്ന് സമിതി അനുശോചന സന്ദേശത്തിൽ അറിയിച്ചു.ജനറൽ സെക്രട്ടറി ടി.ജി.പത്മനാഭൻനായർ റിപ്പോർട്ട് അവതരിപ്പിച്ചു.