കുറത്തികാട്: പള്ളിയ്ക്കൽ ഈസ്റ്റ് കുഴിയിൽ തെക്കെതിൽ ശ്രീധരൻ (77) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ബിന്ദു, ബീന. മരുമക്കൾ: ഷാജി, വിഷ്ണു. സഞ്ചയനം: 10 ന് രാവിലെ 9ന്.