മാവേലിക്കര: കെ.എസ്.ഇ.ബി റിട്ട.അസി.എൻജിനീയർ കോടതി ജംഗ്ഷൻ മായാവിഹാറിൽ എൻ.ഗോപിനാഥൻപിള്ള (85) നിര്യാതനായി. ഭാര്യ: പരേതയായ കെ.ആർ.കൃഷ്ണമ്മ (കെ.എസ്.ഇ.ബി റിട്ട.ഉദ്യോഗസ്ഥ). മക്കൾ: മായ ഗോപിനാഥ് (അധ്യാപിക, ഈരേഴ യു.പി.എസ്), എം.ജി.അരുൺ (എക്സിക്യുട്ടീവ് എഡിറ്റർ, ഇന്ത്യ ടുഡേ, മുംബയ്), പരേതനായ ജി.അജിത്കുമാർ. മരുമക്കൾ: കെ.നന്ദകുമാർ (റിട്ട.സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി, മാവേലിക്കര), സുധ, അനിതകുമാരി. സഞ്ചയനം 10ന് രാവിലെ 10ന്.