aliyamma

തലവടി: ആനപ്രമ്പാൽ തെക്ക് പഴങ്ങേരിൽ പരേതനായ ഇട്ടി നൈനാന്റെ ഭാര്യ ഏലിയാമ്മ (കുഞ്ഞമ്മ-93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് ആനപ്രമ്പാൽ ഐ.പി.സി സെമിത്തേരിയിൽ. മക്കൾ: നൈനാൻ കോശി, ലിസി, കുഞ്ഞുമോൾ. പരേതനായ നൈനാൻ ജോർജ്. മരുമക്കൾ: ആലീസ് , സൂസൻ ജോർജ് , വി.ടി. സാംകുട്ടി , ബിജു എബ്രഹാം